വഴിയിൽ നിന്നുപോയ ഓട്ടോറിക്ഷ തള്ളാൻ സഹായിക്കുന്ന പോലീസുകാരന്റെ ചിത്രം സാമൂഹികമാധ്യമങ്ങളിൽ വൈറലായി.

ബെംഗളൂരു: വഴിയിൽ നിന്നുപോയ ഓട്ടോറിക്ഷ തള്ളാൻ സഹായിക്കുന്ന പോലീസുകാരന്റെ ചിത്രം സാമൂഹികമാധ്യമങ്ങളിൽ വൈറലായി.

ബെംഗളൂരു സിറ്റി പോലീസ് തന്നെയാണ് പോലീസുകാരൻ ഓട്ടോറിക്ഷാ ഡ്രൈവറെ ഓട്ടോ തള്ളാൻ സഹായിക്കുന്നതിന്റെ ചിത്രം ട്വീറ്റ് ചെയ്തത്.

  ഡി.കെ ശിവകുമാറിനെ സന്ദർശിച്ച് റാപ്പർ വേടൻ; 'ശത്രുക്കൾ കൂടുമ്പോൾ കൂടുതൽ കരുത്തനാകും', ഉപദേശവുമായി കർണാടക ഉപമുഖ്യമന്ത്രി

ഇതോടെ ബെംഗളൂരു സിറ്റി പോലീസിനെ അഭിനന്ദിച്ച് ഒട്ടേറെ പേർ രംഗത്തെത്തുകയായിരുന്നു. ഡ്രൈവറും പോലീസും ചേർന്ന് ഓട്ടോറിക്ഷ തള്ളുന്നത് ചിത്രത്തിൽ കാണാം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗുരുവായൂരിൽ ഹിന്ദു എംഎൽഎ വരണം; വർഗീയ പരാമർശവുമായി ബി ഗോപാലകൃഷ്ണൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us