കടുവകളുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനം നമ്മ കർണാടകക്ക്.

ബെംഗളൂരു : കടുവകളുടെ എണ്ണത്തിൽ വീണ്ടും ഒന്നാംസ്ഥാനം നിലനിർത്തി നമ്മ കർണാടക. 5 കടുവാ സങ്കേതങ്ങൾ ആയി 500 കടുവകളാണ് പുതിയതായി കണ്ടെത്തിയത്.

2016ലെ കണക്കെടുപ്പിൽ 406 കഴിവുകളുമായി കർണാടക തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്.

  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ

കേരളവും തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന നാഗർഹോള,ബന്ദിപ്പൂർ കൂടുതൽ കടുവകൾ ഉള്ളത്.

27ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts