കേരള സമാജം ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷികാഘോഷം നടന്നു.

ബെംഗളൂരു : ബെംഗളൂരു കേരള സമാജം ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷികാഘോഷം ഉൽഘാടനം സിനർജി ഗ്രൂപ്പ് ചെയർമാൻ സാങ്കി പ്രസാദ് നിർവ്വഹിച്ചു.

ആംബുലൻസ് സർവ്വീസിന്റെ ഉത്ഘാടനവും ഡയാലിസിസ് യൂണിറ്റിന്റെ പ്രഖ്യാപനവും നടത്തി.

ചലച്ചിത്ര നടൻ ജഗദീഷ് മുഖ്യാതിഥി ആയിരുന്നു.പ്രസിഡന്റ് പി.ഡി.പോൾ, സെക്രട്ടറി ഇ.വി.പോൾ, പി കെ രമേശ്, ജോസഫ് ജോയ്, പി കെ വാസു എന്നിവർ സംസാരിച്ചു.

  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്

പിന്നണി ഗായകരായ വിധു പ്രതാപ്, രഞ്ജിനി ജോസ് എന്നിവരുടെ ഗാനമേളയും അരങ്ങേറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts