കാവേരി നദീജല തര്‍ക്കത്തില്‍ പ്രതിഷേതിച്ചു ഇന്നു റയില്‍ ബന്ദ്. ട്രെയിനുകള്‍ വൈകിയോടാനാണു സാധ്യത. കാവേരി സംയുക്ത സമരസമിതിയാണു റെയില്‍ ബന്ദിനു നേതൃത്വം നല്‍കുന്നത്. തലസ്ഥാനമായ ബെംഗളൂരുവില്‍ ഉള്‍പ്പടെ ട്രെയിനുകള്‍ തടയുംറെയില്വെ സ്റ്റേഷനുകളിലെല്ലാം സുരക്ഷ വര്‍ധിപ്പിച്ചു. കെഎസ്ആര്‍ടിസി ബംഗളുരുവിലേക്കുള്ള സര്‍വീസ് പുനരാരംഭിച്ചിട്ടില്ലസുരക്ഷ ഉറപ്പായാല്‍ മാത്രം സര്‍വീസ് പുനരാരംഭിച്ചാല്‍ മതിയെന്നാണു കെഎസ്ആര്‍ടിസിയുടെ നിലപാട്. ഓണാവധിക്കു നാട്ടില്‍പ്പോയ മലയാളികളുടെ മടക്കയാത്ര ഇപ്പോഴും പ്രതിസന്ധിയിലാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
തിരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചെടുത്ത പണം വിട്ട് കിട്ടാൻ ഉദ്യോഗസ്ഥരെ സമീപിച്ചു; സ്ഥാനാർഥിക്കെതിരെ കേസ്
ബെംഗളൂരു: തിരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചെടുത്ത പണം വിട്ടുകിട്ടുന്നതിനായി ഐ.എ.എസ് ഉദ്യോഗസ്ഥനെ സമീപിച്ചെന്ന... -
പ്രധാനമന്ത്രി അസ്വസ്ഥനാണെന്നും വേദിയിൽ കരയുമെന്നും രാഹുൽ ഗാന്ധി
ബെംഗളൂരു : ബി.ജെ.പി.യുടെ പ്രകടനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അസ്വസ്ഥനാണെന്നും ഏതാനും ദിവസത്തിനുള്ളിൽ... -
ബെംഗളൂരുവിൽ ‘റെക്കോർഡ്’ താപനില; ഏറ്റവും ചൂടേറിയ രണ്ടാമത്തെ ദിവസത്തിന് സാക്ഷ്യം വഹിച്ച് ഏപ്രിൽ മാസം
ബെംഗളൂരു: കഴിഞ്ഞ ചൊവ്വാഴ്ച, ബെംഗളൂരുവിൽ പരമാവധി താപനില 37.6 ഡിഗ്രി സെൽഷ്യസ്...