അവസാനം നിരോധനാജ്ഞ ഉറപ്പിച്ചു പോലീസ് ; ഏഴ് പോലീസ് സറ്റേഷനുകളുടെ പരിധിയിൽ കർഫ്യൂ.

ബെംഗളൂരു : കാവേരി വിഷയവുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങൾക്കൊടുവിൽ നഗരപരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു (144 CRpc),  12-09-16 മുതൽ രണ്ട് ദിവസത്തേക്കാണ് നിരോധനാജ്ഞ.screenshot_2016-09-12-22-55-01_com-twitter-android

സിറ്റി പോലീസ് ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇത്.

ഏഴു പോലീസ് റ്റേഷൻ പരിധിയിൽ കർഫ്യൂ പ്രഖ്യാപിച്ചു രാജഗോപാൽ നഗർ, കാമാക്ഷി പാളയ, കെങ്കേരി, വിജയനഗര, മാഗഡി റോഡ് ,ബൈട്രായണപുര, രാജാജി നഗർ എന്നിവയാണ് അവ.

  വാടകവീടുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം; ബെംഗളൂരുവിൽ ഏഴ് സ്ത്രീകൾ പിടിയിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആപ്പ് തുറക്കും മുൻപ് ഇതറിയുക; ബെംഗളൂരുവിൽ ക്യാബ് യാത്രകൾക്ക് വരാനിരിക്കുന്നത് വലിയ പ്രതോസന്ധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts