ബെംഗളൂരു : പുതുവർഷം ആഘോഷിക്കാർ നന്ദി ഹിൽസിൽ പോകാം എന്ന് കരുതുന്നുണ്ടെങ്കിൽ അത് നടക്കില്ല, അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി ഇന്ന് വൈകുന്നേരം 4 മണി മുതൽ നന്ദി ഹിൽസിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. നാളെ രാവിലെ 8 വരെ നിരോധനം തുടരും.
വാർത്ത കണ്ടുകാണും പക്ഷെ കിച്ചു വിളിച്ചിട്ടില്ല; തന്നെ വേട്ടയാടിയ കാൻസർ വിവാദങ്ങളിൽ മറുപടിയുമായി രേണു
നഗര സമീപത്തെ മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമായ മുത്തത്തിയ ലേക്കുള്ള സഞ്ചാരികളെ ഇന്ന് രാവിലെ 6 മുതൽ തന്നെ കടത്തിവിടുന്നില്ല, നിരോധനം നാളെ ഉച്ചക്ക് 12 വരെ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]