വാഹനങ്ങൾ റോഡിലൂടെ ഓടിച്ചാൽ മതി ഫുട്പാത്തിലൂടെ വേണ്ടെന്ന് ട്രാഫിക് പോലീസ്

ബെം​ഗളുരു: വാഹനാപകടങ്ങൾ തുടർക്കഥയാകുന്ന ബെം​ഗളുരുവിൽ ജനസുരക്ഷക്ക് വഴിയൊരുക്കി ട്രോഫിക് പോലീസ്.

ഫുട്പാത്തിലൂടെ വാഹനമോടിക്കുന്നവരുടെ എണ്ണം ഏറിവരുന്നതിനാൽ അതിനെ പ്രതിരോധിക്കാനായി കോൺക്രീറ്റ് സ്ലാബുകൾ ഉപയോ​ഗിച്ച് വാഹനങ്ങൾ പ്രവേശിക്കാതിരിക്കാൻ നടപടിയുമായാണ് ട്രാഫിക് പോലീസ് രം​ഗത്തെത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പതിവ് തെറ്റിക്കാതെ റിലീസിന് തൊട്ടുമുമ്പ് ക്ഷേത്രമുറ്റത്ത്; ധർമ്മസ്ഥലയിൽ ദർശനത്തിനെത്തി യാഷ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ കുഴികൾ അടയ്ക്കാൻ എഐ സാങ്കേതികവിദ്യ: കരാറുകാരുടെ വീഴ്ചകൾ പുറത്തുകൊണ്ടുവന്ന് ടെക്കിയുടെ പുതിയ കണ്ടുപിടുത്തം
[masterslider id="10"]

Related posts