നേട്ടം കൊയ്ത് സ്വകാര്യ ബസുകാർ, കൃത്യമായ സർവ്വീസ് നടത്താതെ കേരള ആർടിസി; മലയാളിയുടെ യാത്ര ദുരിതത്തിൽ

ബെം​ഗളുരു: വിപുലമായ ദീപാവലി ആഘോഷംകഴിഞ്ഞ് മടങ്ങുന്നവർക്കായി കേരളം ഒഴികെ എല്ലായിടത്തും സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ.

ഈ മാസം 11നും 12 നുമാണ് തിരക്ക് ഏറെയുള്ളത്. ഈ ദിവസങ്ങളിൽ പല കേന്ദ്രങ്ങളിൽ നിന്നും ബെം​ഗളുരുവിലേക്ക് ട്രെയിൻ അനുവദിച്ചിട്ടുണ്ട്.

  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ

കേരളത്തിൽ നിന്ന് എറണാകുളം -യശ്വന്ത്പുര ട്രെയിൻ എല്ലാ ബുധനാഴ്ച്ചയാണ് സർവ്വീസ് നടത്തുന്നത് . കനത്ത തിരക്കിന് ഇത് യാതൊരു ​ഗുണവും ചെയ്യില്ലെന്ന് യാത്രക്കാർ വ്യക്തമാക്കുന്നു.

സ്വകാര്യ ബസുകൾ 2900 രൂപവരെ കഴുത്തറപ്പൻ പണം വാങ്ങി യാത്ര ഒരുക്കുമ്പോൾ കേരള ആർടിസി ആവശ്യത്തിന് ബസുപോലും സർവ്വീസ് നടത്തുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts