ഭാര്യയെ കൊലപ്പെടുത്തിയ എൻജിനീയർ അറസ്റ്റിൽ

ബെം​ഗളുരു: ഭാര്യയെ ക്രൂരമായി കൊന്ന എൻജിനീയറെ അറസ്റ്റ് ചെയ്തു. ലക്കസന്ദ്രയിൽ ഫൗസിയ ബാനു(23) കൊല്ലപ്പെട്ട കേസിൽ മുഹമ്മദ് സമിയുള്ള (34) ആണ് പിടിയിലായത്.‌‌

ഒക്ടോബർ 27 ന് ഫൗസിയയെ മരിച്ച നിലയി്ൽ കണ്ടെത്തുകയായിരുന്നു. ആദ്യ ഭാര്യയിൽ നിന്ന് മോചനം നേടിയ മുഹമ്മദ് ഫൗസിയയെ ഒരു വർഷം മുൻപാണ് വിവാഹം ചെയ്തത്. ഭാര്യയെ ​ഗോവണിയിൽ നിന്ന് തള്ളിയിട്ട്  കൊലപ്പെടുത്തുകയായിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്ഷമിക്കാം, പക്ഷേ മറക്കില്ല"; ഹർഭജൻ സിംഗുമായുള്ള പഴയ വിവാദം പുകയിന്നു; മനസ്സ് തുറന്ന് ശ്രീശാന്ത്
  ആവേശം നിറച്ച് 'പേട്രിയറ്റ്'; മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചപ്പോൾ തിയേറ്ററുകളിൽ വൻ തരംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts