ബിഎംഎഫിന്റെ നേതൃത്വത്തിൽ കേരളത്തിൽ പ്രളയദുരിതമനുഭപ്പിക്കുന്നവർക്ക് സഹായങ്ങൾ എത്തിക്കുന്നു.

ബി എം എഫ് അറിയിച്ച സന്ദേശം അതേ പോലെ ഇവിടെ കൊടുക്കുന്നു

“പ്രിയ സുഹൃത്തുക്കളെ
കേരളത്തിലെ പല ജില്ലകളിലും ഇന്ന് ദുരിതം അനുഭവിക്കുന്ന ഒത്തിരി കുടുംബങ്ങൾ ഉണ്ട്. ഡാം തുറന്നതും തുറക്കുന്നതും വഴി ഒത്തിരി പേര് അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നു. അവിടെ താമസിക്കുന്ന ഒട്ടേറെ പേർക്ക് ആവശ്യം ആയ സഹായം നമ്മൾ ചെയ്തു കൊടുക്കേണ്ടത് നമ്മുടെ കടമ ആണ്. എല്ലായിടത്തും എത്തി സഹായം നൽകാൻ നമുക്ക് പറ്റില്ല എങ്കിലും കുറച്ചൊക്കെ നമുക്കും സഹായിക്കാൻ കഴിയുമെങ്കിൽ അതാണ്‌ ഏറ്റവും വല്യ പുണ്യം. ബിഎംഎഫ് ചാരിറ്റബിൾ ട്രസ്റ്റ് അടുത്ത് തന്നെ അവർക്കുള്ള സഹായങ്ങളുമായി പോകാൻ പ്ലാൻ ചെയ്യുന്നു. ബിഎംഎഫ് സുഹൃത്തുക്കൾ ആകാവുന്ന സഹായം ചെയ്തു തന്നാൽ വളരെ ഉപകാരം ആയിരുന്നു. എത്രയും പെട്ടെന്ന് സഹായം എത്തിച്ചു കൊടുക്കാൻ എല്ലാവരും സഹായിക്കുക സഹകരിക്കുക.

  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ

ഞങ്ങളെ വിളിക്കേണ്ട നമ്പർ
Bijumon-9902844600
Unni- 9513494442
Saifudeen- 9972766865
Sumoj-9986894664
Jamsheer- 8904212569
Ajith-9742927385 “

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
[masterslider id="10"]

Related posts