എഐ നയം ബജറ്റ് സമ്മേളനത്തില്‍

ബെംഗളുരു: സംസ്ഥാനത്ത് സമഗ്ര നിര്‍മിതബുദ്ധി (എഐ) നയം അവതരിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. മാര്‍ച്ച് 6നു ബജറ്റില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നയം അവതരിപ്പിച്ചേക്കും.

വിവിധ മേഖലകളില്‍ എഐ കാരണമുണ്ടാകാനിടയുള്ള തൊഴില്‍ നഷ്ടങ്ങളെക്കുറിച്ചുള്ള ആശങ്ക പരിഹരിക്കാന്‍ ഈ നയം ലക്ഷ്യമിടുന്നു. രാജ്യത്ത് ആദ്യമായി ഐടി നയം കൊണ്ടു വന്നത് കര്‍ണാടകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകോത്തര ഹൈവേകൾ, സൗകര്യങ്ങൾ പൂജ്യം; കർണാടകയിലെ ദേശീയപാതകളിൽ യാത്രികർ ദുരിതത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജകീയ പ്രഭയിൽ മോദി; ആദിചുഞ്ചനഗിരിയിൽ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് പ്രത്യേക 'മൈസൂർ പേട്ട'
[masterslider id="10"]

Related posts

Click Here to Follow Us