അംബേദ്കര്‍ക്കെതിരെ പ്രചാരണം; യുവാവ് അറസ്റ്റില്‍

ബെംഗളുരു ഭരണഘടനാ ശില്‍പി ഡോ.ബി.ആര്‍. അംബേദ്കര്‍ക്കെതിരെ പ്രചാരണം നടത്തിയ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു.

ആന്ധ്രഹള്ളി സ്വദേശി ആനന്ദ് (41) ആണ് പിടിയിലായത്. ഗുലാമര അപ്പ എന്ന ഫെയ്‌സ്ബുക് പേജ് വഴിയാണ് മോശം പരാമര്‍ശം പ്രചരിപ്പിച്ചത്.

  പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങവേ മഹീന്ദ്ര ഥാർ മറിഞ്ഞ് അപകടം; രണ്ട് യുവാക്കൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരം

സാമൂഹികക്ഷേമ മന്ത്രി എച്ച്. സി.മഹാദേവപ്പയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സൈബര്‍
ക്രൈം പൊലീസ് കേസെടുത്തത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
[masterslider id="10"]

Related posts