ആംനെസ്റ്റിക്ക് എതിരെയുള്ള പ്രക്ഷോപം കടുപ്പിച്ച് എ.ബി.വി.പി; പ്രക്ഷോഭം പടരുന്നു; ആസാദി മുദ്രാവാക്യം ഉയർന്നു എന്ന് കമ്മീഷണർ; അന്വേഷണം പൂർത്തിയാക്കാതെ അറസ്റ്റില്ലെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: കാശ്മീർ ചർച്ചക്കിടെ രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങൾ  മുഴങ്ങിയ സംഭവത്തിൽ ആംനെസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ പ്രവർത്തകരെ  അറസ്റ്റ് ചെയ്യണമെന്നും, കേസ് എൻ ഐ എ ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം  സംസ്ഥാനമെങ്ങും രൂക്ഷമാകുന്നു. നഗരത്തിൽ മാത്രമല്ല കോലാർ ബെലഗാവി തുടങ്ങിയ സ്ഥലങ്ങളിലും പ്രക്ഷോഭം തുടരുന്നു.

  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു

എന്നാൽ പരിപാടി അവസാനിക്കുന്നതിന്റെ തൊട്ടുമുമ്പായി ആസാദി മുദ്രാവാക്യം ഉയർന്നതായി സിറ്റി പോലീസ് കമ്മിഷണർ തന്റെ വാർത്താകുറിപ്പിൽ  അറിയിച്ചു.

അന്വേഷണം പൂർത്തിയാകാതെ ആരെയും അറസ്റ്റ് ചെയ്യില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts