അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്തും എഴുത്തുകാരനുമായ ടി.എ.റസാഖിന് ചലച്ചിത്ര ലോകത്തിന്റെ അന്ത്യാഞ്ജലി. കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യന് സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സാമൂഹ്യ-സാംസ്കാരിക – സിനിമാ ലോകത്തെ നിരവധി പേര് എത്തിക്കൊണ്ടിരിക്കുകയാണ്. രാവിലെ 11.30ന് തുറയ്ക്കല്‍ ജുമാ മസ്ജിദില്‍ കബറടക്കം നടക്കും. തിങ്കളാഴ്ച രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു റസാഖിന്റെ അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
ബിഗ് ബോസ് വിജയ് ജിന്റോ ഇനി സിനിമയിലേക്ക്
ബിഗ്ബോസ് റിയാലിറ്റി ഷോയുടെ വിജയി ജിന്റോ ഇനി സിനിമയിലേക്ക്. ബാദുഷാ പ്രൊഡക്ഷൻസ്... -
കേന്ദ്ര മന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനം; അടുത്ത മന്ത്രി താനെന്ന് ഭീമൻ രഘു
അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ... -
ബ്രോ ഡാഡിയുടെ സെറ്റില്‍ വച്ച് പീഡനത്തിനിരയായതായി യുവനടി
കൊച്ചി: പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാല്‍ ചിത്രം ബ്രോ ഡാഡിയുടെ സെറ്റില്‍...