വയനാട് ദുരിതാശ്വാസത്തിനായി ധനസഹായം നൽകി

ബെംഗളൂരു: ചൂരൽമല ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ട ഇരുപത് കുടുംബങ്ങൾക്ക് കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ദുരിതാശ്വാസമെത്തിച്ചു.

സമാജം അംഗങ്ങളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും സമാഹരിച്ച തുകയായ രണ്ടേകാൽ ലക്ഷം രൂപയാണ് നൽകിയത്.

സമാജം പ്രസിഡൻ്റ് പ്രമോദ് വരപ്രത്ത്, പ്രവർത്തകസമിതി അംഗങ്ങളായ ജഗത് എം. ജി, ശിവശങ്കരൻ. എൻ.കെ, ഫ്രാൻസിസ് ടി. എം, എന്നിവർ മേപ്പാടി പഞ്ചായത്തിലെത്തിയാണ് ധനസഹായം വിതരണം ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ 2026 ഷെഡ്യൂൾ പുറത്ത്: ഉദ്ഘാടന മത്സരം ബെംഗളൂരുവിൽ; ആർസിബി - എസ്ആർഎച്ച് പോരാട്ടത്തോടെ തുടക്കം
  യശ്വന്തപുര-ചന്നസന്ദ പാത ഇരട്ടിപ്പിക്കല്‍ വൈകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us