പ്രായപൂർത്തിയാകാത്ത മകന് ട്രാക്ടർ ഓടിക്കാൻ നൽകിയ അമ്മ അറസ്റ്റിൽ 

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച ട്രാക്ടറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കുടകിൽ ട്രാക്ടർ ഉടമയുടെ അമ്മ അറസ്റ്റിൽ.

മേയ് 31ന് ട്രാക്ടറും ബൈക്കും തമ്മിൽ അപകടത്തിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു.

  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക

കേസിൽ തുളസിയുടെ മകൻ ട്രാക്ടർ അമിതവേഗതയിലും അശ്രദ്ധയിലും ഓടിച്ചതാണ് അപകടമുണ്ടാക്കിയത്.

പ്രതി പ്രായപൂർത്തിയാകാത്തതിനാൽ ട്രാക്ടർ ഉടമയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിലും കൈവിടാതെ മനുഷ്യത്വം; ഭിന്നശേഷിക്കാരനായ യുവാവിനെ തോളിലേറ്റി റോഡ് മുറിച്ചുകടത്തി നഗരത്തിലെ പോലീസ് കോൺസ്റ്റബിൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts