ബെംഗളൂരുവിൽ നിന്നും അയോധ്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി എയർ ഇന്ത്യ 

ബെംഗളൂരു: കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ നി​ന്ന് അ​യോ​ധ്യ​യി​ലേ​ക്ക് നേ​രി​ട്ടു​ള്ള സ​ർ​വി​സു​മാ​യി എ​യ​ർ ഇ​ന്ത്യ.

ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ (തി​ങ്ക​ൾ, ബു​ധ​ൻ, വ്യാ​ഴം) രാ​വി​ലെ 7.30 ന് ​ബെംഗളൂരുവിൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​വി​ലെ 10ന് ​അ​യോ​ധ്യ​യി​ലെ​ത്തും.

  ബെംഗളൂരുവിലെ മാലിന്യക്കൂമ്പാരങ്ങൾ നീക്കാൻ 'നമ്മകസ'; ബെംഗളൂരുവിൽ തരംഗമായി മലയാളി യുവാവിന്റെ വെബ് ആപ്പ്

തി​രി​ച്ച് വൈ​കീ​ട്ട് അ​ഞ്ചി​ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​ത്രി 7.30ന് ​ബെംഗളൂരുവിലെത്തും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേനൽ കടുത്തു, ന​ഗരത്തിൽ ടാങ്കർ വിളികളും കൂടി; ചൂഷണം തടയാൻ വാട്ടർ ബോർഡിന്റെ മാസ്റ്റർ പ്ലാൻ! അറിയാൻ വായിക്കാം
[masterslider id="10"]

Related posts