ബെംഗളൂരുവിൽ സ്പായുടെ മറവിൽ പെൺവാണിഭം; 44 സ്ത്രീകളെ രക്ഷപ്പെടുത്തി; മലയാളി ഉൾപ്പെടെ 34 പ്രതികൾ അറസ്റ്റിൽ

ബെംഗളൂരു: മഹാദേവപൂർ പോലീസ് സ്‌റ്റേഷന് പരിധിയിൽ സ്പായുടെ പേരിൽ പെൺവാണിഭം നടത്തുന്ന റോഡിൽ സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് റെയ്ഡ് നടത്തി.

ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി 44 സ്ത്രീകളെ രക്ഷപ്പെടുത്തിയ പോലീസ് 34 പ്രതികളെ കസ്റ്റഡിയിലെടുത്തു.

  വിതുര പീഡനക്കേസ്: ഒന്നാം പ്രതിക്ക് 37 വര്‍ഷം കഠിനതടവും പിഴയും

ബഹുനില കെട്ടിടത്തിന്റെ ഒന്നും ആറും നിലകളിൽ സ്പാ നടത്തിവരികയായിരുന്നു അനിൽ. ഇയാൾ ഇപ്പോൾ അറസ്റ്റിലായിരിക്കുകയാണ്.

ഇയാൾ മലയാളിയാണെന്നും ബെംഗളുരുവിലെത്തി സ്പാ നടത്തി വരികയായിരുന്നുവെന്നുമാണ് പ്രാഥമിക വിവരം. മഹാദേവപൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗണേഷ് കുമാറിന്റെത് കുടുംബപ്രശ്‌നം, അതവര്‍ പരിഹരിച്ചു; സ്പീക്കര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us