എറണാകുളം- നിസാമുദ്ദീൻ എക്സ്പ്രസിന്റെ ബോ​ഗികൾക്കടിയിൽ തീ; സ്ഥിതി നിയന്ത്രണവിധേയം

പാലക്കാട്: നിസാമുദ്ദീൻ എക്‌സ്പ്രസിന്റെ ബോഗികൾക്കടിയിൽ ചെറിയ തോതിൽ തീപിടിത്തം.

ശനിയാഴ്ച രാത്രിയാണ് എറണാകുളം-നിസാമുദ്ദീൻ എക്‌സ്പ്രസിന്റെ രണ്ട് ബോഗികൾക്കടിയിൽ തീ പടർന്നത്. തീപിടിത്തം കണ്ട യാത്രക്കാർ ഉടൻ റെയിൽവേ അധികൃതരെ വിവരമറിയിച്ചു.

ഇതേത്തുടർന്ന് ട്രെയിനിൽ നിന്ന് യാത്രക്കാരെ പുറത്തിറക്കിയ ശേഷമാണ് തീ അണച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിസാമുദ്ദീൻ വരെ ട്രെയിൻ യാത്ര തുടരുമെന്നും അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യ പിണങ്ങിപ്പോയി, ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണിയുമായി യുവാവ്
  സ്വര്‍ണവിലയില്‍ വര്‍ധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us