ബിജെപി പ്രവർത്തകനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി 

ബെംഗളൂരു: ബി.ജെ.പി പ്രവര്‍ത്തകൻ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ബി.ജെ.പി പ്രവര്‍ത്തകനും പെരാജെ യുവവേദി സെക്രട്ടറിയുമായ പ്രശാന്ത് നായ്ക് (29) ആണ് മരിച്ചത്.

പ്രശാന്തിന്റെ വല്യമ്മയുടെ മരണാനന്തര ചടങ്ങുകള്‍ ബുധനാഴ്ച നടന്നിരുന്നു.

വീട്ടില്‍ എല്ലാവരും രാത്രി വൈകിയാണ് ഉറങ്ങിയത്.

  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു

വ്യാഴാഴ്ച പ്രശാന്തിനെ കാണാത്തതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഒരു വര്‍ഷം മുമ്പാണ് യുവാവ് വിവാഹിതനായത്.

കിണറില്‍ ചാടി മരിച്ചു എന്നാണ് പ്രാഥമിക നിഗമനം എന്ന് വിട്ല പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts