യഥാര്‍ത്ഥ സംഭവകഥയുടെ ചുവടു പിടിച്ചു മമ്മൂക്കയുടെ പുതിയ ചിത്രം ‘പരോള്‍ ‘, ട്രെയിലര്‍ പുറത്തിറങ്ങി,ലാലു അലക്സിന്റെ തിരിച്ചു വരവ് ശ്രദ്ധേയം !

അജിത്‌ പൂജപ്പുരയുടെ രചനയില്‍ നവാഗതനായ ശരത് സന്തിത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘പരോളിന്റെ ‘ ട്രെയിലര്‍ പുറത്തിറങ്ങി ..മിയ ജോര്‍ജ്ജ് , പല്ലവി ,തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍ …നടന്‍ ലാലു അലക്സിന്റെ നാളുകള്‍ക്ക് ശേഷമുള്ള തിരിച്ചു വരവാണ്   ഏറ്റവും ശ്രദ്ധേയമായ സംഗതി   ..ചിത്രത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് അദ്ദേഹത്തിന്റെത് ….! യഥാര്‍ത്ഥ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ്  ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത് ….കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന രീതിക്കൊപ്പം ‘ത്രില്ലര്‍ സ്വഭാവവും’ ചേരുന്നു എന്നതാണ് മറ്റൊരു  പ്രത്യേകത ….ചിത്രം ഈ മാസം തന്നെ തിയേറ്ററില്‍ എതുമെന്ന്‍  അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു  …..നിര്മ്മാണം ആന്റണി ഡി ക്രൂസ് ..ചിത്രത്തില്‍ രണ്ടു ഗെറ്റപ്പുകളില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നു ….

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജിനെയും രുക്മിണിയെയും അൺഫോളോ ചെയ്ത് ഋഷഭ് ഷെട്ടി; കന്നഡ സിനിമാലോകത്ത് അഭ്യൂഹങ്ങൾ ശക്തം
  ജയറാമും കാളിദാസും വീണ്ടും ഒന്നിച്ച 'ആശകൾ ആയിരം' ഒടിടിയിലേക്ക്;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us