ഓണാഘോഷത്തിന് നാട്ടിലെത്തണ്ടേ ? കേരള, കർണാടക കെ.എസ്.ആർ.ടി.സി ഓണം റിസർവേഷൻ ഇന്ന് മുതൽ

ബെംഗളൂരു: ഓണാഘോഷത്തിന് നാട്ടിലെത്താൻ കേരള, കർണാടക ആർ.ടി.സി ബസുകളുടെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിക്കുന്നു.

ഓഗസ്റ്റ് 22 ന്റെ റിസർവേഷൻ ആണ് ആരംഭിക്കുന്നത്. കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്ന 25 26 27 ദിവസങ്ങളിൽ പതിവ് സർവീസുകളിൽ ടിക്കറ്റുകൾ തീരുന്നതോടെ സ്പെഷ്യൽ ബസുകളിലേക്കുള്ള ബുക്കിംഗ് ആരംഭിക്കും.

  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം

30 ദിവസം മുൻപാണ് കേരള, കർണാടക ആർ.ടി.സി ബസുകളിലേക്കുള്ള റിസർവേഷൻ ആരംഭിക്കുന്നത്. സ്വകാര്യ ബസുകൾ നേരത്തെ ബുക്കിംഗ് തുടങ്ങിയിരുന്നു.

ഓഗസ്റ്റ് 25 ന് എറണാകുളത്തേക്ക് എ.സി. മൾട്ടി ആക്സിൽ സ്ലീപ്പർ ബസുകളുടെ നിരക്ക് 3400 – 3600 രൂപവരെയാണ് ഉയർന്നിട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts