ടി നർസിപൂരിൽ പുള്ളിപ്പുലിയെ പിടികൂടി

tiger

ബെംഗളൂരു: ടി നർസിപൂർ താലൂക്കിലെ ദൊഡ്ഡപുര ഗ്രാമത്തിൽ മൂന്ന് വയസ്സുള്ള പെൺ പുള്ളിപുലി കൂട്ടിൽ കുടുങ്ങി. മൈസൂരു വൈൽഡ് ലൈഫ് ഡിവിഷനിലെ പുള്ളിപ്പുലി ടാസ്‌ക് ഫോഴ്‌സിലെ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. കന്നുകാലികളെ പുള്ളിപ്പുലി ആക്രമിക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് വനംവകുപ്പ് അധികൃതരാണ് പ്രദേശത്ത് കൂട് സ്ഥാപിച്ചത്.

  കിണറ്റിൽ വീണ വൃദ്ധന് രക്ഷകനായി ഗ്യാസ് സിലിണ്ടർ ബുക്കിംഗ്; മൂന്ന് നാൾ മരണത്തോട് മല്ലിട്ട് ഒടുവിൽ ജീവിതത്തിലേക്ക്

പിടികൂടിയ ചീറ്റപുലിയെ മൈക്രോ ചിപ്പിംഗ് നടത്തിയ ശേഷം മൃഗത്തെ കോർ ഫോറസ്റ്റ് ഏരിയയിലേക്ക് തുറന്നുവിട്ടതായി മൈസൂരു വന്യജീവി ഡിവിഷനിലെ (ടെറിട്ടറി) ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ എൻ ബസവരാജ് പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെരുന്നാൾ പ്രഭാഷണത്തിനിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us