കോൺഗ്രസ്‌ ജില്ലാ അധ്യക്ഷന് പ്രവർത്തകരുടെ ചീമുട്ടയേറ് 

ബെംഗളൂരു: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് കൃഷ്ണരാജ് പേട്ട് നിയമസഭാ മണ്ഡലത്തില്‍ മത്സരിയ്ക്കുക ബിജെപിയില്‍ നിന്ന് മറുകണ്ടം ചാടുന്നയാളാകുമെന്ന അഭ്യൂഹം പരന്നതോടെയാണ് ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന് നേരെ ചീമുട്ടയേറ്‌. കൃഷ്ണരാജ് പേട്ട് നിയമസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ജില്ലാ അദ്ധ്യക്ഷന് നേരെ അതിക്രമം നടത്തിയത്.

  കുടകിൽ അമേരിക്കൻ സ്വദേശിനിയായ വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു; ഹോംസ്റ്റേ ഉടമയും ജീവനക്കാരനും അറസ്റ്റിൽ

കോണ്‍ഗ്രസ് അധ്യക്ഷന്‍ കാറിലിരിക്കവേയായിരുന്ന മുട്ടകൊണ്ടുള്ള ആക്രമണം. ഒപ്പമുള്ളവര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഒരു സംഘം പ്രവര്‍ത്തകര്‍ മുട്ട ഏറ് തുടര്‍ന്നു. കാറെടുത്ത് സ്ഥലം വിടാന്‍ അദ്ധ്യക്ഷന്‍ ശ്രമിച്ചെങ്കിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ട് വണ്ടി എടുത്താല്‍ മതിയെന്ന നിലപാടിലായിരുന്നു പ്രവര്‍ത്തകര്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രശസ്ത ഗായിക ആശ ഭോസ്‌ലെ ആന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us