പുരസ്കാരങ്ങൾക്ക് അർഹമായി കെഎസ്ആർടിസി, ബെംഗളൂരു ട്രാഫിക് പൊലീസ്

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന് (കെഎസ്ആർടിസി) ‘സാരിഗെ സുരക്ഷാ’ സംരംഭത്തിന് സിഎംഎകെ അവാർഡ് ലഭിച്ചു.

ഡിപ്പാർട്ട്‌മെന്റ് ഓഫ് അർബൻ ഡെവലപ്‌മെന്റ് ആൻഡ് സിറ്റി മാനേജർസ് അസോസിയേഷൻ, കർണാടക (സിഎംഎകെ) ആണ് പരിപാടി സംഘടിപ്പിച്ചത്.

  സ്വർണ്ണ പണയത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; ബെംഗളൂരുവിൽ ജ്വല്ലറി ഉടമ ഒളിവിൽ

ബെംഗളൂരു ട്രാഫിക് പോലീസിന് (ബിടിപി) നിയമലംഗാനങ്ങൾ കണ്ടെത്താൻ ഉപയോഗിക്കുന്ന സ്മാർട്ട് ട്രാഫിക്  നടപ്പിലാക്കുന്നതിനുള്ള ‘മികച്ച രീതികൾക്കുമാണ് അവാർഡ് ലഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടിവെള്ളമില്ല, ശുചിമുറികളില്ല; ബെംഗളൂരുവിലെ വനിതാ ഗിഗ് തൊഴിലാളികൾ ദുരിതത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts