മെഴുകു മ്യൂസിയത്തിലേക്കാണ് ആദ്യം തീപടർന്നത്. തുടർന്ന് എഡിറ്റിങ് റൂമിലേക്കും ഫിലിം സിറ്റിയുടെ മറ്റു ഭാഗങ്ങളിലേക്കും ആളിപ്പടർന്നു. പ്ലൈവുഡിലാണു സെറ്റിന്റെ ഭൂരിഭാഗവും പണിതിരുന്നത്. അഞ്ചു ഫയർ എൻജിനുകൾ മണിക്കൂറുകളോളം നടത്തിയ ശ്രമത്തിനൊടുവിലാണ് രാവിലെ ഒൻപതരയോടെ തീകെടുത്തിയതെന്ന് ബിഡദി പൊലീസ് അറിയിച്ചു.
Related posts
-
ശക്തമായ മഴ; നഗരത്തിലെ സ്കൂളുകൾക്ക് അവധി
ബെംഗളൂരു: കനത്ത മഴയെ തുടർന്ന് നഗരത്തിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ... -
ഗുട്ക ചവച്ചു തുപ്പിയ ആളെക്കൊണ്ട് തന്നെ ബസ് സ്റ്റാൻഡ് വൃത്തിയാക്കി പോലീസ് ഉദ്യോഗസ്ഥൻ
ബെംഗളൂരു: കോപ്പ സർക്കാർ ബസ് സ്റ്റാൻഡില്‍ ഗുഡ്ക ചവച്ച് തുപ്പിയ ആളെ... -
പ്രാർത്ഥനയ്ക്കിടെ യുവതിയുടെ കഴുത്തിലെ സ്വർണമാല മോഷ്ടിച്ചു
ബെംഗളൂരു: ക്ഷേത്രത്തിലെ പ്രാർഥനയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ യുവതിയുടെ സ്വർണ മാല മോഷ്ടിച്ചു. പ്രാർഥനാ...