ലാൽബാഗിലെ പുഷ്പമേള; തിരക്ക് ഒഴിവാക്കാൻ പേപ്പർ ടിക്കറ്റുമായി ബിഎംആർസി

metro police

ബെംഗളൂരു: ലാൽബാഗിൽ പുഷ്പമേള കാണാനെത്തുന്നവരുടെ തിരക്കിനെ തുടർന്ന് 30 രൂപയുടെ പേപ്പർ ടിക്കറ്റുമായി ബിഎംആർ സി. 26നു രാവിലെ 10 മുതൽ രാത്രി 8 വരെ ലാൽബാഗ് സ്റ്റേഷനിൽ നിന്ന് ഏത് സ്റ്റേഷനിലേക്കും പേപ്പർ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം.

  നിർത്തിയിട്ടിരുന്ന കണ്ടെയ്‌നറിൽ കാറിടിച്ചു; വിനോദയാത്രയ്ക്ക് എത്തിയ കുടുബത്തിലെ അമ്മയും മകളും മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

ടിക്കറ്റ് ഒരു തവണ മാത്രമേ ഉപയോഗിക്കാനാകൂ. മറ്റു മെട്രോ സ്റ്റേഷനുകളിൽ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ ലാൽബാഗിൽ നിന്ന് തിരികെവരാനുള്ള പേപ്പർ ടിക്കറ്റ് ലഭ്യമാകും.ടോക്കൺ ടിക്കറ്റ്, സ്മാർട്ട് കാർഡ്, ക്യുആർ കോഡ് ടിക്കറ്റ് ഉപയോഗിച്ചും യാത്ര ചെയ്യാമെന്ന് ബിഎംആർസി അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാറത്തഹള്ളി പാലം ഇന്നു മുതൽ അടച്ചിടും.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us