തിരമാലയിൽ അകപ്പെട്ട സിനിമ നടനെ രക്ഷപ്പെടുത്തി

ബെംഗളൂരു: കര്‍ണാടക ഗോകര്‍ണയിലെ കുഡ്‌ലെ ബീച്ചിൽ തിരമാലയില്‍ അകപ്പെട്ട തെലുഗു സിനിമ നടന്‍ അഖില്‍ രാജിനെ രക്ഷപ്പെടുത്തി. കടലില്‍ കുളിക്കുന്നതിനിടെ താരം മുങ്ങിപ്പോകുകയായിരുന്നു.

ഗോകര്‍ണ അഡ്വഞ്ചര്‍ ഓര്‍ഗനൈസേഷന്‍ ജീവനക്കാരും ലൈഫ് ഗാര്‍ഡുകളും ചേര്‍ന്നാണ് നടനെ രക്ഷപ്പെടുത്തിയത്. തിരമാലകള്‍ക്കിടയില്‍ നടന്‍ മുങ്ങി താഴുന്നത് ശ്രദ്ധയില്‍പ്പെട്ട ലൈഫ് ഗാര്‍ഡുകള്‍ ജൂട്ട് സ്‌കീ വാട്ടര്‍ ബൈക്കുമായി എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ ഗോകര്‍ണ പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഷ്ട്രീയപ്രവർത്തനത്തിൽ യെഡിയൂരപ്പയുടെ 50ാം വർഷം: 'അഭിമാനോത്സവ'വുമായി ബി.ജെ.പി.; ആഘോഷം 9ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും
  4 കിലോമീറ്റർ യാത്രയ്ക്ക് 45 മിനിറ്റിലധികം സമയം പ്രീമിയം നികുതി നൽകുന്നത് ഇഴഞ്ഞുനീങ്ങാൻ; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ ഗൂഗിൾ ജീവനക്കാരന്റെ വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts