നഗരത്തിൽ ഓണസദ്യ ലഭിക്കുന്നത് എവിടെയെല്ലാം;വിശദ വിവരങ്ങൾ…

ബെംഗളൂരു : കോവിഡ് ഭീഷണി ഒരു വിധം കുറഞ്ഞതിന് ശേഷം ആദ്യമായി നടക്കുന്ന ഓണമാണ് ഈ വർഷത്തേത്.

നാട്ടിൽ പോകാൻ കഴിയാത്തവർക്കും ഓണസദ്യ താമസ സ്ഥലത്ത് പാകം ചെയ്യാൻ കഴിയാത്തവർക്കും അറിയാത്തവർക്കും വലിയ ഒരു അനുഗ്രഹമാണ് വിവിധ മലയാളി ഭക്ഷണ ശാലകൾ നടത്തുന്ന ഓണസദ്യകൾ… ഇതുമായി ബന്ധപ്പെട്ട ലഭ്യമായ വിവരങ്ങൾ താഴെ നൽകുന്നു, ഭക്ഷണശാലകളുമായി നേരിട്ട് ബന്ധപ്പെട്ട് സർവീസുകൾ ഉറപ്പ് വരുത്തുക.

സ്ഥലം-ഭക്ഷണ ശാലയുടെ പേര്-ഓണസദ്യ നടത്തുന്ന തീയതി-വില- ബന്ധപ്പെടേണ്ട നമ്പർ എന്നിവ ക്രമത്തിൽ.

  • Channadandra-Angels Kitchen-08.09.2022-369-Only Parcel-8123241787
  • Chellikere-Malabar Hut-08.09.2022-399-6364344110
  • Bidadi-Wonderla-08.09.2022-399-
  • HSR Layout-Kitchen Shappu Curries-07 & 08.09.2022-999-9108625606
  • Rajapalaya-Amma Restaurant-08.09.2022-400-917204140182
  • Kothanur-Eden-Not Available-Not Avialable-080-2329550
  • Kammanahalli-Samovar-08.09.2022-449-8867734548
  • T Dasarahalli-Aliyans Cafe-08.09.2022-350-7411330685
  • Electronic City-Thani Kerala Hotel-08.09.2022-380-8431851270
  • Vignan Nagar-Angel Mess-08.09.2022-1250-988697578779
  • Akshaya Nagar-Thalassery Restaurant-08.09.2022-369-9243939393
  • Attibele-An’s Kichen-08.09.2022-Not Available-9380538400
  • Akshya Nagar-Thattukada-08.09.2022-449-8884400205
  • Malleswaram-Shree Sagar Restaurant-08.09.2022-299-7483760432
  • Kundalahalli-Eruvum Puliyum-08.09.2022-499-9008238101
  • Chandapura-Muhabbat Desi-08.09.2022-449-7090827333
  • HSR Layout-Gustum-08.09.2022-Not Available-Not Available
  • Bellandur-Zaatar-08.09.2022-549-7026600600
  • Shivaji nagar imperial 0809.2022-390-9686863638
  • Domulur kerala pavilion 08.09.2022-450-080-25356829
  • Khb colony-Moplah’s 08.09.2022-1200-8867919838
  • Madiwala-savoury-08.09.2022-NA-080-41528999
  • Madiwala-Kairali Resturent-08.09.2022-NA-9844034033
  • Madiwala-Muthashy’s-08.09.2022-NA-080-42274488
  • Indira Nagar- No.10 Fort Cochin-08.09.2022-850-7777876000
  • BTM Layout-Kitchen33-08.09.2022-220-634542824.

നിങ്ങളുടെ ഭക്ഷണ ശാലയുടെ പേര് മുകളിലെ പട്ടികയിൽ ഇല്ലെങ്കിൽ 8880173737 വാട്സ് ആപ്പ് നമ്പറിലേക്ക് അയക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us