ബഹളം വച്ചെങ്കിലും ഇവർ കടന്നു കളഞ്ഞു. റോഡ് വിജനമായിരുന്നുവെന്നും ഇരുട്ടായിരുന്നതിനാൽ ബൈക്കിന്റെ നമ്പർ ശ്രദ്ധിക്കാനായില്ലെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഇതിനു സമീപത്തെ സിസി ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെ കുറ്റവാളികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
Related posts
-
ബസും ലോറിയും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്
ബെംഗളൂരു : ബണ്ട്വാളിൽ കർണാടക ആർ.ടി.സി. ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച്... -
നടി സുമലത എം.എൽ.സി.യാകാൻ സാധ്യത; സീറ്റ് നൽകാൻ ബി.ജെ.പി. തീരുമാനം
ബെംഗളൂരു : ലോക്സഭാ തിരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ സീറ്റ് നിഷേധിച്ചതിൽ അതൃപ്തിയുള്ള നടി... -
പ്രജ്ജ്വൽ രേവണ്ണ കേസ് ; വിഡിയോ പകർത്തിയ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി സൂചന
ബെംഗളൂരു : ഹാസൻ എം.പി. പ്രജ്ജ്വൽ രേവണ്ണ അശ്ലീല വീഡിയോകൾ പകർത്തിയ...