ബി.എം.ടി.സിയും കെ.എസ്.ആര്‍.ടി.സിയും സര്‍വീസ് നടത്തില്ല;ബന്ദ്‌ ജനജീവിതത്തെ ബാധിക്കാനുള്ള സാധ്യത കൂടി.

ബെംഗളൂരു : 25 ന് കന്നഡ അനുകൂല സംഘടനകള്‍ നടത്തുന്ന ബന്ദിന് ബി.എം.ടി.സി,കെ.എസ്.ആര്‍.ടി.സി സംഘടനകളുടെയും പിന്തുണ.

കെ.എസ്.ആര്‍.ടി.സി,ബി.എം.ടി.സി യും പൂര്‍ണമായും സര്‍വിസ് നിര്‍ത്തിവയ്ക്കുമെന്ന് സംഘനകള്‍ അറിയിച്ചു.

പബ്ലിക്‌ ഗതാഗത സംവിധാനങ്ങള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചതോടെ കര്‍ണാടകയില്‍ പ്രത്യേകിച്ച് ബെംഗളൂരുവില്‍ ബന്ദ് പൂര്‍ണമാകാന്‍ ആണ് സാധ്യത.

റിപ്പബ്ലിക് ദിന അവധിയുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ നാട്ടിലേക്കു തിരിക്കുന്ന ദിവസമായതിനാല്‍ നാട്ടിലേക്കു കെ എസ് ആര്‍ ടിസിയില്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്ത് യാത്രക്കാര്‍ ആശങ്കയിലാണ്.

  ഭക്ഷ്യവിഷബാധയല്ല; എട്ടുവയസ്സുകാരന് മരിച്ചത് ഉറക്കത്തിനിടെ പാമ്പു കടിയോറ്റ്; സഹോദരനും കടിയേറ്റു

25 ന് വൈകുന്നേരം  ആറുമണിക്ക് ശേഷമുള്ള ബസുകള്‍ സര്‍വീസ് നടത്താന്‍ ആണ് സാധ്യത.

(ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വാര്‍ത്തകള്‍ വരുന്ന മുറക്ക് ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണ്)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെരുന്നാൾ പ്രഭാഷണത്തിനിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us