എസ്‌ഐആര്‍ 73.2% വോട്ടര്‍മാരെ സ്ഥിരീകരിച്ചു

ബെംഗളുരു : സമഗ്ര പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) ഭാഗമായി 73.2% വോട്ടര്‍മാരെ സ്ഥിരീകരിച്ചു.

സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസറുടെ നേതൃത്വത്തിലാണ് 5.57 കോടി വോട്ടര്‍മാരില്‍ 4.08 കോടി പേരെ സ്ഥിരീകരിച്ചത്.

2002ല്‍ 3.4 കോടി വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇതിനിടെ ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജി ബിഎ) തിരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടര്‍ പട്ടികയും തയാറാക്കി വരികയാണ്. ഏപ്രില്‍ 6നു മുന്‍പു പ്രസിദ്ധീകരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗത ഏജൻസിയുടെ മറവിൽ തട്ടിപ്പ്; ബെം​ഗളൂരുവിൽ നിന്ന് കാണാതായ സ്‌കൂട്ടർ വർഷങ്ങൾക്ക് ശേഷം തിരിച്ചുകിട്ടിയത് ഇങ്ങനെ
  വിജയ് ചിത്രം 'ജനനായകൻ' ചോർന്നു; സിനിമയിലെ പ്രധാന ഭാഗങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us