ബിജെപി പ്രവര്‍ത്തകയെ പൊലീസ് വസ്ത്രമഴിച്ച് മര്‍ദിച്ചതായി പരാതി; യുവതിയാണു വസ്ത്രമഴിച്ചതെന്നും കമ്മിഷണര്‍

ബെംഗളുരു ഹുബ്ബള്ളിയില്‍ അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകയെ അടിവസ്ത്രത്തില്‍ നിര്‍ത്തി വനിതാ പൊലീസ് മര്‍ദിച്ചെന്ന് ആരോപണം.

അതേസമയം, യുവതിയാണു വനിതാ പൊലീസുകാരെ ആകമിച്ചതെന്നും അതിനു ശേഷം സ്വയം വസ്ത്രമഴിച്ചതാണെന്നും ഹുബ്ബള്ളി പൊലീസ് കമ്മിഷണര്‍ എന്‍. ശശികുമാര്‍ പറഞ്ഞു.

അതിനിടെ, പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ബിജെപിയും വനിതാ കമ്മിഷനും രംഗത്തുവന്നു.

  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?

എസ്‌ഐആറിന്റെ പേരില്‍ നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണു പൊലീസ് എത്തിയതും ബിജെപി പ്രവര്‍ത്ത കയെ അറസ്റ്റ് ചെയ്തതും. ഇവരെ പിന്നീടു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts