ജനത്തിന്റെ അനുഗ്രഹമുള്ളിടത്തോളം രാഷ്ട്രീയത്തില്‍ തുടരും: സിദ്ധരാമയ്യ

ബെംഗളുരു ജനത്തിന്റെ അനു ഗ്രഹമുള്ളിടത്തോളം കാലം താന്‍ രാഷ്ട്രീയത്തില്‍ തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
കര്‍ണാടകയില്‍ കൂടുതല്‍ കാലം മുഖ്യമന്ത്രിയായെന്ന റെക്കോര്‍ഡില്‍ അനുമോദിക്കാന്‍ ഹാവേരിയില്‍ ഒരുക്കിയ ചടങ്ങിലാണ് ഇക്കാര്യം പറഞ്ഞ

എത്രകാലം രാഷ്ട്രീയത്തിലു ണ്ടാകുമെന്ന് മുന്‍കൂട്ടി പറയാനാകില്ല. ജനം അനുഗ്രഹിക്കുന്നിടത്തോളം തുടരും. ജനക്ഷേമ പദ്ധതികളും അക്കമിട്ടുനിരത്തി.

  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി

അതിനിടെ, സിദ്ധരാമയ്യയെ ദേവരാജ് അര്‍സുമായി താരതമ്യം ചെയ്യാനാവില്ലെന്നും അഴിമതിയുടെ കാലത്ത് അധികാരത്തില്‍ ദീര്‍ഘകാലമിരുന്നതിന്റെ പേരിലുള്ള നേട്ടത്തെ ജനം അംഗീകരിക്കില്ലെന്നും മുന്‍ മുഖ്യമന്തി യെഡിയൂരപ്പ വിമര്‍ശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts