ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി ഫേസ് 2 ൽ സ്ഥിതി ചെയ്യുന്ന ബയോകോൺ കമ്പനിയിലെ ജീവനക്കാരൻ അഞ്ചാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു . അനന്ത് കുമാർ (35) ആണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യയുടെ കൃത്യമായ വിവരങ്ങൾ അറിവായിട്ടില്ല. അനന്തിന്റെ മൃതദേഹം ഇലക്ട്രോണിക് സിറ്റിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരപ്പന അഗ്രഹാര പോലീസ് സ്റ്റേഷൻ പരിധിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബനശങ്കരി സ്വദേശിയായ അനന്ത് കുമാർ കഴിഞ്ഞ രണ്ട് മാസമായി ജോലി ചെയ്തു വരികയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെ അഞ്ചാം നിലയിൽ…
Read MoreDay: 30 December 2025
ആൾ ഫിറ്റായെന്ന് കണ്ടാൽ മദ്യത്തിൻ്റെ അളവ് കുറച്ച് നൽകി തട്ടിപ്പ്; ബാറിന് പിഴയിട്ട് വിജിലൻസ്; ഇവരെ പൊക്കിയത് ഇങ്ങനെ
നിരവധി നിയമലംഘനങ്ങളാണ് മിന്നൽപരിശോധനയിൽ പിടികൂടിയത്. കേരളത്തിലെ ബാർ ഹോട്ടലുകളിലും എക്സൈസ് സർക്കിൾ ഓഫീസുകളിലും ഓപ്പറേഷൻ ബാർ കോഡ് എന്ന പേരിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധനയിലാണ് കണ്ടെത്തൽ. മദ്യത്തിൻ്റെ അളവുകുറച്ച് നൽകിയ സംഭവത്തിൽ കണ്ണൂരിൽ ബാറിന് പിഴ ഈടാക്കി. 60 മില്ലിക്ക് പകരം 48 മില്ലിയുടെ അളവ് പാത്രം ഉപയോഗിച്ച സംഭവത്തിൽ കണ്ണൂർ പഴയങ്ങാടിയിലെ പ്രതീക്ഷ ബാറിന് 25,000 രൂപ പിഴയിട്ടു. ബാറുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. മദ്യപിക്കുന്നയാൾ ഫിറ്റായെന്ന് തോന്നിയാൽ 60 മില്ലിയുടെ പാത്രം മാറ്റിയിട്ട് 48 മില്ലിയുടെ പാത്രം ഉപയോഗിക്കും.…
Read Moreഇൻസ്റ്റാഗ്രാം റീൽ ചിത്രീകരിക്കാൻ അതിവേഗം ഓടുന്ന ട്രെയിനിനടിയിൽ കിടന്ന് ഷൂട്ട്; ഇൻഫ്ലുവൻസറെ തേടി പോലീസ്
ഇൻസ്റ്റാഗ്രാം റീൽ ഉണ്ടാക്കാനായി ഓടുന്ന ട്രെയിനിനടിയിൽ കിടന്ന് ഷൂട്ട് നടത്തിയ ഇൻഫ്ലുവൻസറെ തേടി പോലീസ്. അജയ് രാജ്ഭർ എന്ന ഇൻസ്റ്റാഗ്രാം ക്രിയേറ്ററാണ് ഈ അപകടകരമായ റീൽ ചെയ്തത്. ട്രെയിൻ വരുന്നതിനു മുമ്പ് ട്രാക്കിൽ കിടക്കുകയായിരുന്നു അജയ്. ക്യാമറ ഓണാക്കി പിടിക്കുകയും ട്രെയിനിന്റെ അടിഭാഗം ഷൂട്ട് ചെയ്യുകയുമായിരുന്നു ലക്ഷ്യം. അജയ് ആഗ്രഹിച്ചതു പോലെ ട്രെയിൻ കടന്നു പോകുകയും അതിന്റെ വീഡിയോ എടുക്കാൻ കഴിയുകയും ജീവനോട് പുറത്തുവരാൻ സാധിക്കുകയും ചെയ്തു. റീൽ ഇൻസ്റ്റഗ്രാമിൽ വൈറലാവുകയും ചെയ്തു. ഇയാൾക്ക് ഇൻസ്റ്റഗ്രാമിൽ 8,552 ഫോളോവേഴ്സ് ഉണ്ട്. റീലിന്റെ അവസാനം ഇത്…
Read Moreബ്രാന്‍ഡിക്ക് ഏറ്റവും മികച്ച പേര് നിർദ്ദേശിക്കു; 10000 പോക്കറ്റിൽ വീഴും; സംഭവം ഇങ്ങനെ
തിരുവനന്തപുരം: ബ്രാന്‍ഡിക്ക് ഏറ്റവും മികച്ച പേര് നിര്‍ദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം നല്‍കാന്‍ ബവ്‌കോ. പാലക്കാട് മേനോന്‍പാറയിലുള്ള മലബാര്‍ ഡിസ്റ്റിലറീസില്‍നിന്നും നിര്‍മിക്കാനുദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മിത ബ്രാന്‍ഡിക്ക് പേരും ലോഗോയും നിര്‍ദേശിക്കാനുള്ള അവസരമാണ് ബവ്‌കോ പൊതുജനങ്ങള്‍ക്കായി ഒരുക്കുന്നത്. ജനുവരി ഏഴിനകം malabardistilleries@gmail.com എന്ന ഇമെയിലിലേക്ക് അയയ്ക്കാനാണ് ബവ്‌കോ സിഎംഡി ആവശ്യപ്പെട്ടിരിക്കുന്നത്. അനുയോജ്യമായ ലോഗോയും പേരും നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ വീതം ഉദ്ഘാടനവേളയില്‍ പാരിതോഷികം നല്‍കുമെന്നും സിഎംഡി അറിയിച്ചു.
Read Moreമോഹൻലാലിന്റെ അമ്മ അന്തരിച്ചു
കൊച്ചി∙ നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാൽ ആണു മറ്റൊരു മകൻ. ശാന്തകുമാരിയുടെ 89ാം പിറന്നാൾ ദിവസം എളമക്കരയിലെ വീട്ടിൽ വച്ച് വലിയ ആഘോഷം നടത്തിയിരുന്നു. അമ്മയ്‌ക്കൊപ്പം പുരസ്ക്കാരം പങ്കുവയ്ക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ സന്തോഷമെന്നായിരുന്നു ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ മോഹൻലാൽ പറഞ്ഞത്. ലോകത്ത് എവിടെയാണെങ്കിലും അമ്മയുമായി സംസാരിക്കുമെന്ന് പണ്ടൊരു മാതൃദിനത്തിൽ മോഹൻലാൽ ബ്ലോഗിൽ കുറിച്ചിരുന്നു
Read More7 വർഷത്തെ പ്രണയത്തിനൊടുവിൽ പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വിവാഹിതനാകുന്നു; വിപുലമായ ചടങ്ങ് നാളെ
ൽഹി∙ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദ്രയുടെയും മകൻ റെയ്ഹാൻ വദ്ര (25) വിവാഹിതനാകുന്നെന്ന് റിപ്പോർട്ട്. 25കാരനായ റൈഹാൻ വാദ്രയും അവീവ ബെയ്ഗും ഏഴു വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു. രണ്ടു പേരുടേയും കുടുംബങ്ങൾ ബന്ധത്തിന് സമ്മതം നൽകിയതോടെ റൈഹാൻ വാദ്ര ഇന്നലെ ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ അവീവ ബെയ്ഗിനോട് വിവാഹാഭ്യർഥന നടത്തിയെതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഡൽഹി സ്വദേശിയാണ് അവിവ ബെയ്ഗ്. ഇൻസ്റ്റഗ്രാമിൽ നൽകിയിരിക്കുന്ന ബയോ പ്രകാരം ഫോട്ടോഗ്രാഫറാണ് അവിവ. വിഷ്വൽ ആർട്ടിസ്റ്റാണ് റെയ്ഹാൻ വദ്ര. പത്താമത്തെ വയസ്സുമുതൽ ഫോട്ടോഗ്രഫിയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു.…
Read Moreഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിൽ ബസുകളുടെ മത്സരയോട്ടം; ഡ്രൈവർമാർ പിടിയിൽ
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിൽ മത്സരയോട്ടം നടത്തിയ ടൂറിസ്റ്റ് ബസ് ഡ്രൈവർമാരെ പിടികൂടി. ഓവർ സ്പീഡും അതിനിടെ ഓവർ ടേക്ക് ചെയ്യുന്ന തരത്തിൽ ഓടിക്കുകയും യാത്രക്കാരുടെ ജീവൻ കൊണ്ട് കളിക്കുകയും ചെയ്യുന്ന വീഡിയോ വൈറലായി . സംഭവത്തിൽ, ബസുകൾ പരസ്പരം ഒരസുകയും ചെയ്തു. അവ അൽപ്പം നീങ്ങിയിരുന്നെങ്കിൽ പോലും ബസുകൾ ഫ്ലൈഓവറിൽ നിന്ന് വീഴാനുള്ള സാധ്യത കൂടുതലാണെന്നും പറയപ്പെടുന്നു. സംസ്ഥാനത്തും പുറത്തും ബസ് അപകടങ്ങൾ അടുത്തിടെയുണ്ടായി, മരണങ്ങൾക്കും പരിക്കുകൾക്കും കാരണമായിട്ടും, ഈ സംഭവം ഡ്രൈവർമാരുടെ അശ്രദ്ധയുടെ മറ്റൊരു വ്യക്തമായ ഉദാഹരണമാണെന്ന് യാത്രക്കാർ പറയുന്നു .
Read Moreപുതുവത്സരദിനത്തിൽ എല്ലാവരും വീട്ടിൽ വെച്ചുണ്ടാക്കി കഴിക്കേണ്ടി വരും; ഡിസംബർ 31 ന് ഗിഗ് തൊഴിലാളികൾ പണിമുടക്കും
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യത്തെ പ്രമുഖ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ, ആമസോൺ, ബ്ലിങ്കിറ്റ് എന്നിവയിലെ ഗിഗ് തൊഴിലാളികൾ ഡിസംബർ 31-ന് രാജ്യവ്യാപക പണിമുടക്കിന് ഒരുങ്ങുന്നു. മെച്ചപ്പെട്ട വേതനം, ഗിഗ്–പ്ലാറ്റ്‌ഫോം തൊഴിലാളികൾക്കായി സമഗ്രമായ ദേശീയ നയം എന്നിവ ആവശ്യപ്പെട്ടാണ് സമരം. ഡിസംബർ 25ന് ക്രിസ്മസ് ദിനത്തിലും തൊഴിലാളികൾ പണിമുടക്ക് നടത്തിയിരുന്നു. തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂനിയനും ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ്-ബേസ്ഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സും ചേർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലാളികളുടെ ജീവൻ അപകടത്തിലാക്കുന്ന ‘10 മിനിറ്റ് ഡെലിവറി’ സംവിധാനം പിൻവലിക്കണം,…
Read Moreമകരവിളക്കിനായി ശബരിമല നട തുറന്നു
കോട്ടയം: മകരവിളക്ക് സീസണിനായി ശബരിമല നട തുറന്നു. വൈകീട്ട് 5നാണ് നട തുറന്നത്. ജനുവരി 14നാണ് മകരവിളക്ക്. മണ്ഡലകാലം കഴിഞ്ഞ് 2 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് നട തുറന്നത്. മകരവിളക്കു കാലത്തെ പൂജകൾ നാളെ പുലർച്ചെ 3ന് ആരംഭിക്കും. അയ്യപ്പ ഭക്തരെ സ്വീകരിക്കാനായി മികച്ച ക്രമീകരണങ്ങളാണു ഒരുക്കിയിരിക്കുന്നത്. രാവിലെ 11:30നു പമ്പയിൽനിന്ന് ഭക്തരെ കയറ്റിവിട്ടു തുടങ്ങി. മരക്കൂട്ടത്തുനിന്നു എത്തുന്ന സ്വാമിമാരെ വലിയ നടപ്പന്തലിൽ ‘സെഗ്മന്റുകളായിട്ട്’ തിരിക്കും. നടതുറക്കുന്നതിനു പിന്നാലെ സീനിയോറിറ്റി അനുസരിച്ചു പതിനെട്ടാം പടിയിലേക്കു കയറ്റിവിടും. സ്പോട്ട് ബുക്കിങ്ങിന് അനിയന്ത്രിതമായ തിരക്കുണ്ട്. 2000 സ്ലോട്ട്…
Read More‘14 ദിവസത്തെ സ്വാതന്ത്ര്യത്തിനു ശേഷം ഇടക്കാല ജാമ്യം പൂർത്തിയാക്കി ഉമർ ഖാലിദ് വീണ്ടും ജയിലിൽ
ഡൽഹി: സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനായി ലഭിച്ച 14 ദിവസത്തെ ജാമ്യകാലാവധി പൂർത്തിയാക്കി ജെ.എൻ.യു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് വീണ്ടും ജയിലിൽ. ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ 2020 സെപ്റ്റംബർ മുതൽ ജയിലിൽ കഴിയുന്ന ഉമർഖാലിദിന്, ഡിസംബർ 11നാണ് ഡൽഹിയിലെ കർക്കദൂമ കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കരുതെന്നും, സാക്ഷികളെ സ്വാധീനിക്കരുതെന്നുമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം. ഡിസംബർ 27ന് നടന്ന സഹോദരിയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം, തിങ്കളാഴ്ച ഉമർഖാലിദ് വീണ്ടും തിഹാർ ജയിലിലെത്തി. പിതാവ് എസ്.ക്യൂ.ആർ ഇല്ല്യാസിനും മാതാവിനും…
Read More