ബെംഗളൂരുവിലേക്ക് ബ്രെഡിനുള്ളില്‍ കടത്തുകയായിരുന്ന 121 ഗ്രാം കൊക്കെയ്‌നുമായി നൈജീരിയക്കാരി അറസ്റ്റില്‍

ബെംഗളുരു: മുംബൈയില്‍ നിന്നുള്ള സ്വകാര്യ ബസില്‍ ബെംളൂരുവിലേക്കു കൊക്കെയ്ന്‍ കടത്തുന്നതിനിടെ
നൈജീരിയക്കാരി ഒലൈഡ എസ്‌തേറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബ്രെഡിനുള്ളില്‍ ഒളിപ്പിച്ച നി ലയിലാണ് 1.2 കോടി രൂപ വില യുള്ള 121 ഗ്രാം കൊക്കെയ്ന്‍ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പരിശോധന നട ത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനം ത​മി​ഴ്‌​നാ​ടി​ന് വി​ട്ടു​കൊ​ടു​ക്കണം; ഉത്തരവ് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയിലിൽ വെച്ച് പരിചയം, വീട്ടിൽ താമസം; 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർളിൻ പിടിയിൽ
[masterslider id="10"]

Related posts