ഉപമുഖ്യമന്ത്രിയായി തുടരുന്നതില്‍ താന്‍ സംതൃപ്തൻ; ഡി.കെ. ശിവകുമാര്‍

ബെംഗളൂരു: സംസ്ഥാനത്തു മുഖ്യമന്ത്രി പദവിയില്‍ മാറ്റമില്ലെന്നും ഉപമുഖ്യമന്ത്രി യായി തുടരുന്നതില്‍ താന്‍ സംതൃപ്തനാണെന്നും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പറഞ്ഞു.

ഹൈക്കമാന്‍ഡ് എന്തു തീരുമാനമെടുത്താലും അം ഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കുളളില്‍ ്അഭിപ്രായ ഭിന്നതയുണ്ടെന്നും ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച്ച നടത്തിയെന്നും പറയുന്നത് മാധ്യമങ്ങളാണ്.

  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി

ഹൈക്കമാന്‍ഡ് എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്ക ഗാന്ധി കോണ്‍ഗസിന്റെ മുഖമായി മാറുമോ എന്ന ചോദ്യവും ഡി.കെ. ശിവകുമാര്‍ തള്ളി.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാനാണു പ്രിയങ്ക ഗാന്ധിയും ആഗ്രഹിക്കുന്നതെന്നും ഡി.കെ പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts