സംസ്ഥാനത്ത് അതിശൈത്യ മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്

ബെംഗളൂരു: സംസ്ഥാനത്ത് അതിശൈത്യ മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ വകുപ്പ്.

കഴിഞ്ഞ ദിവസം ബീദാറില്‍ താപനില 10 ഡിഗ്രി സെല്‍ഷ്യസായി താഴിന്നതിന് പിന്നാലെയാണ് ജാഗ്രതാ നിര്‍ദേശം.

ബെളഗാളി വിമാനത്താവളത്തില്‍ 11.5 ഡിഗ്രിയും ധാര്‍വാഡ്, ഹാവേരി എന്നിവിടങ്ങളില്‍ 12 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു കുറഞ്ഞ താപനില.

  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ

ബെംഗളൂരു നഗരജില്ലയില്‍ കുറഞ്ഞ താപനില 17.2 ഡിഗ്രിയും കൂടിയ താപനില 27.1 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts