ഇത് എയര്‍ടെലിന്‍റെ സര്‍പ്രൈസ് ഓഫര്‍!

രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ നിലവിലുണ്ടായിരുന്ന 349 രൂപയുടെ പ്ലാന്‍ പരിഷ്‌കരിച്ച് പുതിയ പ്ലാനുമായി രംഗത്ത്. പുതിയ പ്ലാന്‍ പ്രകാരം 249 രൂപയ്ക്ക് 28 ദിവസത്തേക്ക് പ്രിതിദിനം രണ്ടു ജിബി നിരക്കില്‍ 56 ജിബി ഡേറ്റ ഉപയോഗിക്കാം.

  വാഹനത്തിലെ പോറലുകൾ കണ്ട് ഇനി ടെൻഷൻ വേണ്ട; വീട്ടിൽ തന്നെ പരിഹരിക്കാം എളുപ്പവഴികൾ

അണ്‍ലിമിറ്റഡ് എസ്ടിഡി, ലോക്കല്‍ കോളുകളും ദിവസം 100 എസ്എംഎസുകളും ഇതിലൂടെ ലഭിക്കും. 28 ദിവസത്തിനുള്ളില്‍ 3,000 എസ്എംഎസുകള്‍ അയയ്ക്കാം.

മുഖ്യ എതിരാളികളായ റിലയന്‍സ് ജിയോ, ബിഎസ്എന്‍എല്‍, ഐഡിയ സെല്ലുലാര്‍, വോഡഫോണ്‍ തുടങ്ങിയ കമ്പനികളുമായി മല്‍സരിക്കാന്‍ ലക്ഷ്യമിട്ടാണ് ഡേറ്റാ പ്ലാനുകള്‍ എയര്‍ടെല്‍ പരിഷ്‌കരിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts