വരാപ്പുഴയിലേത് കസ്റ്റഡി മരണം തന്നെയെന്ന് മനുഷ്യാവകാശ കമ്മിഷന്‍.

തിരുവനന്തപുരം: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത്‌ മരിച്ച സംഭവത്തില്‍ കടുത്ത പ്രതികരണവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ശ്രീജിത്തിന്റേത് കസ്റ്റഡി മരണം തന്നെയാണെന്നും പ്രതികള്‍ ആരെന്നത് മാത്രമേ ഇനി കണ്ടെത്താനുള്ളൂവെന്നും കമ്മിഷന്‍ ആരോപിച്ചു.

ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിനെതിരെ പൊലീസുകാരുടെ ബന്ധുക്കളും രംഗത്തെത്തി. അന്വേഷണ സംഘം ഉന്നത ഉദ്യോഗസ്ഥരെ സഹായിക്കുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി

കേസില്‍ ആര്‍ടിഎഫ് അംഗങ്ങളായ ജിതിന്‍, സന്തോഷ്, സുമേഷ് എന്നിവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts