മൂന്നാം ലോകയുദ്ധത്തിനുള്ള സാധ്യത വിദൂരമല്ല; മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണൻ

ബെംഗളൂരു : മൂന്നാം ലോകയുദ്ധത്തിനുള്ള സാധ്യത വിദൂരമല്ലെന്നും അത് കൂടുതൽ വിശ്വസനീയമായി വരുകയാണെന്നും മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണൻ പറഞ്ഞു.

സാങ്കേതിക സൈനികവത്കരണവും സൈബർ യുദ്ധവും വൻശക്തിയുള്ള രാജ്യങ്ങൾക്കിടയിലുള്ള നിയന്ത്രണങ്ങൾ അപചയിക്കുന്നതും ഇതിന്റെ സൂചകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
]
ബെംഗളൂരുവിൽ സിനർജിയ ഫൗണ്ടേഷൻ തയ്യാറാക്കിയ ഗ്ലോബൽ ഫ്യൂച്ചേഴ്‌സ് 2035 റിപ്പോർട്ട് പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  ബെംഗളൂരുവിലെ സ്കൂളിൽ വൻ തീപിടുത്തം; കുട്ടികളെയും മാതാപിതാക്കളെയും ഒഴുപ്പിക്കുന്നു

‘രാജ്യങ്ങൾക്കിടയിലെ പ്രക്ഷുബ്‌ധത ചേരിചേരാനയത്തിന്റെ പുനരുജ്ജീവനത്തിന്‌ ഗുണമാകും. തകർന്ന ലോകക്രമത്തിൽ വിശ്വസനീയമായ ഒരു ചട്ടക്കൂടായി ചേരിചേരാനയത്തെ ഉപയോഗിക്കാം.’ -എം.കെ. നാരായണൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാർ തീപിടിത്തം: വില്ലനായത് കാറിനുള്ളിലെ പെട്രോൾ; കന്നാസുമായി പോയ ദുരൂഹ സാഹചര്യത്തിലുള്ള സ്ത്രീക്കായി പോലീസ് തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts