കേരളത്തിലേക്കുള്ള ട്രെയിൻ നമ്പറുകളിൽ മാറ്റം

ബെംഗളൂരു: ഡിസംബർ 3 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ, എറണാകുളം–കെഎസ്ആർ ബെംഗളൂരു–എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12678/12677) സൂപ്പർഫാസ്റ്റ് വിഭാഗത്തിൽ നിന്ന് പുതുക്കിയ ട്രെയിൻ നമ്പറുകളുള്ള എക്സ്പ്രസ് വിഭാഗത്തിലേക്ക് റെയിൽവേ മാറ്റം വരുത്തും.

ട്രെയിൻ നമ്പർ 12678 എറണാകുളം – ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഇനി മുതൽ 16378 എറണാകുളം – ബെംഗളൂരു എക്സ്പ്രസ് ആയി സർവീസ് നടത്തും.

  ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു: പ്രതികൾക്കായി തെരച്ചിൽ; പോലീസിനെതിരെ ഗുരുതര ആരോപണം

അതുപോലെ, ട്രെയിൻ നമ്പർ 12677 കെഎസ്ആർ ബെംഗളൂരു – എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിന്റെ നമ്പർ 16377 കെഎസ്ആർ ബെംഗളൂരു – എറണാകുളം എക്സ്പ്രസ് ആയി പുനർനാമകരണം ചെയ്യും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആപ്പ് തുറക്കും മുൻപ് ഇതറിയുക; ബെംഗളൂരുവിൽ ക്യാബ് യാത്രകൾക്ക് വരാനിരിക്കുന്നത് വലിയ പ്രതോസന്ധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts