വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി; മോദി വോട്ട് കട്ടെന്ന് തെളിയിക്കും; വിഡിയോ ഡാറ്റ പങ്കുവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുല്‍ ഗാന്ധി

ബെംഗളൂരു: നഗരത്തിൽ സംഘടിപ്പിച്ച ‘വോട്ട് അധികാര്‍ റാലി’യിലാണ് പ്രധാനമന്ത്രിയെയും തെരഞ്ഞെുപ്പ് കമ്മീഷനെയും കടന്നാക്രമിച്ച രാഹുല്‍ ഗാന്ധി .

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡാറ്റ ലഭ്യമാക്കിയാല്‍, വോട്ട് മോഷണത്തിലൂടെയാണ് മോദി മൂന്നാമതും പ്രധാനമന്ത്രിയായതെന്ന് തെളിയിക്കുമെന്ന് രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചു.

രാജ്യത്തെ തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടെ ക്രമക്കേട് ആരോപിച്ച തെളിവുകള്‍ പുറത്ത് വിട്ടതിന് പിന്നാലെ വിഷയം സജീവ ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു എന്ന സൂചന കൂടിയാണ് ‘വോട്ട് അധികാര്‍ റാലി’ നല്‍കിയത്.

  മദ്യശാലകൾക്ക് പൂട്ടിടീച്ച് മുഖ്യമന്ത്രി വിജയ്; 717 ടാസ്‌മാക് ഔട്ട്‌ലെറ്റുകൾ ഉടൻ അടച്ചുപൂട്ടും

‘വോട്ട് അധികാര് റാലി’യിടെ ഭാഗമായി ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ നടന്ന പൊതുസമ്മേളനത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "എനിക്കെതിരെയും പാർട്ടിക്കെതിരെയും പ്രവർത്തിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നോ?": സമീർ അഹമ്മദിന്റെ അനുയായിയോട് പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts