വിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപ് യാത്രക്കാരൻ മരിച്ചു

ചെന്നൈ : വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപ് യാത്രക്കാരൻ മരിച്ചു.

ചെന്നൈ വിമാനത്താവളത്തിൽനിന്ന് കൊൽക്കത്തയിലേക്ക് തിരിക്കാനിരുന്ന ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.05-നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. പെട്ടെന്നായിരുന്നു യാത്രക്കാരന്റെ മരണം. യാത്രക്കാരന്റെ പേര് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!

തുടർന്ന് എല്ലാ യാത്രക്കാരെയും പുറത്തിറക്കിയശേഷം വിമാനത്തിനകം അണുവിമുക്തമാക്കി വൈകീട്ട് 4.30-ന് യാത്രതിരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു
[masterslider id="10"]

Related posts