ബെംഗളൂരുവിൽ യുവതിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിച്ച നിലയിൽ

ബെംഗളൂരു : സ്ത്രീയെ കൊലപ്പെടുത്തി രണ്ടുലക്ഷംരൂപയും മൊബൈൽഫോണും 19 പവനോളം സ്വർണവും കവർന്നു.

കോട്ടൻപേട് ദുർഗ റോഡിൽ നടന്ന സംഭവത്തിൽ ബീദർ സ്വദേശിനി ലതാ പ്രകാശ്‌ (40) ആണ് കൊല്ലപ്പെട്ടത്. വീട്ടിൽ ഇവർ തനിച്ചുള്ളപ്പോഴായിരുന്നു സംഭവം.

  കേരളത്തിൽ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ഭർത്താവ് പ്രകാശ് കടയിൽനിന്ന് വീട്ടിലെത്തിയപ്പോൾ ലതയെ ചലനമറ്റനിലയിൽ കണ്ടെത്തുകയായിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യെല്ലോ ലൈൻ മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത
[masterslider id="10"]

Related posts