മഹാകുംഭമേളയിൽ അമൃത സുരേഷും 

പ്രയാഗ്‍രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുത്ത് ഗായിക അമൃത സുരേഷ്.

പുണ്യനദിയില്‍ സ്നാനം ചെയ്യുന്ന ചിത്രം പങ്കുവച്ച്‌ കൊണ്ടാണ് താരം ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.

മഹാകുംഭമേളയില്‍ നിന്നും മഹാശിവരാത്രി ആശംസകള്‍’ എന്ന ക്യാപ്ഷനോടെയാണ് അമൃത സുരേഷ് ചിത്രം പങ്കുവച്ചത്.

  മക്കളുടെ പരീക്ഷാക്കാലം: രക്ഷിതാക്കൾക്ക് 'സ്റ്റഡി ലീവി'ന് അർഹതയുണ്ടെന്ന് ഹൈക്കോടതി

144 വർഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേളയുടെ അവസാന ദിവസമായ മഹാശിവരാത്രി ദിനത്തിലാണ് അമൃത കുംഭമേളയ്ക്ക് എത്തിയത്.

അമൃതയുടെ കൂടെ മറ്റ് ആരെങ്കിലും ഉണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡരികില്‍ നിന്നവര്‍ക്കിടയിലേക്ക് വാഹനം പാഞ്ഞു കയറി 2 മരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us