നഗരത്തില്‍ 30.4 ഡിഗ്രി കടന്ന് ചൂട്; വരും ദിവസങ്ങളിൽ താപനിലയില്‍ വര്‍ധനയുണ്ടാകുമെന്ന് കാലാവസ്ഥ പ്രവചനം

ബെംഗളൂരു: നഗരത്തിലെ ഉയര്‍ന്ന താപനില 30.4 ഡിഗ്രി സെല്‍ഷ്യസായി കൂടി.

സാധാരണ അനുഭവപ്പെടുന്നതിനേക്കാള്‍ 1.4 ഡിഗ്രി കൂടുതലാണിത്.

വരുന്ന 3 ദിവസങ്ങളിലും സമാനമായി താപനിലയില്‍ വര്‍ധനയുണ്ടാകും.

ഫെബ്രുവരി 1,2 തിയതികളില്‍ ചെറിയ തോതില്‍ മഴയ്ക്കും താപനില കുറയാനും സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ പ്രവചനം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാടകവീട്ടിൽ യുവതിയുടെ മരണം: മുറിയിൽ ചിതറിക്കിടക്കുന്ന കടലാസുകളും പാതിരാപ്പാട്ടും; മരണത്തിൽ ദുരൂഹതയേറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തമിഴ്‌നാട്ടില്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഇനി ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍; പൊതുജനാരോഗ്യ മന്ത്രി
[masterslider id="10"]

Related posts