ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു?; നഗരത്തിൽ ഉൾപ്പെടെ കർണാടകയിലെ 25 ജില്ലകളിൽ പേമാരി മുന്നറിയിപ്പ്

ബെംഗളൂരു: ചുഴലിക്കാറ്റിൻ്റെ ആഘാതം കർണാടകയിലും പതിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം, ബംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ 25 ജില്ലകളിൽ മഴയ്ക്ക് സാധ്യത.

ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ബെൽഗാം, ധാർവാഡ്, ഗദഗ്, ഹാവേരി, ബെല്ലാരി, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ സിറ്റി, ചാമരാജനഗർ, ചിക്കബല്ലാപ്പൂർ, ചിത്രദുർഗ, ദാവൻഗെരെ, ഹാസൻ, കുടക്, കോലാർ, മാണ്ഡ്യ, മൈസൂർ, രാമനഗര, ഷിമോഗ, തുംകൂർ ജില്ലകളിൽ മഞ്ഞ , ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ച രാത്രി മുതൽ ബെംഗളൂരുവിൽ മഴ വർധിക്കുകയും ഇന്നും മഴ തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us