കൊക്കെയ്നുമായി മലയാളി അറസ്റ്റിൽ 

ബെംഗളൂരു: മലയാളി യുവാവ് കൊക്കെയ്നുമായി അറസ്റ്റിൽ.

16.6 ഗ്രാം കൊക്കെയ്ൻ ആണ് ഇയാളിൽ നിന്നും പിടികൂടിയത്.

ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ നഗരത്തിലെ ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ 1.5 കോടി രൂപ വില വരുന്ന 746 ഗ്രാം കൊക്കെയ്ൻ കൂടി കണ്ടെടുത്തു.

  അമിത് ഷായും നിര്‍മ്മലാ സീതാരാമനും ഇന്ന് കേരളത്തില്‍

കേസിന്റെ അന്വേഷണം ബെംഗളൂരു പോലീസ് സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ ലഹരി വിരുദ്ധ വിഭാഗം ഏറ്റെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐഫോൺ നിർമ്മാണ യൂണിറ്റിൽ പ്രസവം; നവജാതശിശുവിനെ കൊലപ്പെടുത്തി ബാഗിലാക്കിയ നിലയിൽ 19കാരി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us