‘കുട്ടിക്കുപ്പായത്തിൽ സാനിയ’ പുതിയ ചിത്രത്തിന് രൂക്ഷ വിമർശനം 

ബാല്യകാലസഖി എന്ന മലയാള സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ താരമാണ് സാനിയ അയ്യപ്പൻ.

ഒരു ബാലതാരമായി ആയിരുന്നു സാനിയ ഈ ഒരു ചിത്രത്തിലൂടെ കയറിയിരുന്നത് വലിയൊരു ആരാധകനിരയെ തന്നെ സാനിയസ് സ്വന്തമാക്കുവാനും സാധിച്ചിരുന്നു.

തുടർന്നങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറി ക്വീൻ എന്ന ചിത്രത്തില്‍ മികച്ച ഒരു കഥാപാത്രമായി മാറിയതോടെ താരത്തെ കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കാൻ തുടങ്ങി.

തുടർന്ന് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിന്റെ ഭാഗമായും താരം മാറി.

സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമായിരുന്നു താരം.

  ഈ മേഖലകളിൽ ട്രെക്കിങ്ങിന് നിരോധനം; കർണാടകയിൽ സുരക്ഷാ കർശനമാക്കി വനംവകുപ്പ്

സോഷ്യല്‍ മീഡിയയില്‍ നിരവധി വിമർശനങ്ങളും താരത്തിന് ഏല്‍ക്കേണ്ടതായി വന്നിട്ടുണ്ട്.

കൂടുതലും വസ്ത്രധാരണത്തിന്റെ പേരിലാണ് വിമർശനങ്ങള്‍ താരം ഏറ്റിട്ടുള്ളത്.

എന്നാല്‍ അപ്പോഴൊക്കെ തന്റെ ഇഷ്ടമാണ് തന്റെ വസ്ത്രധാരണ രീതി എന്നായിരുന്നു താരം മറുപടി പറഞ്ഞിട്ടുള്ളത്.

ഇതൊക്കെ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും സാനിയ പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ അല്പം ഗ്ലാമർ സ്നേഹം കൂടി ഉള്ളതാണ്. അതുകൊണ്ടുതന്നെ ആ ചിത്രങ്ങള്‍ക്ക് പലപ്പോഴും

വിമർശനാത്മകമായ കമന്റുകൾ ആണ് കിട്ടാറുള്ളത്.

എന്നാല്‍ അത്തരത്തില്‍ വിമർശനാത്മകമായ കമന്റുകള്‍ നല്‍കുന്നവർക്കൊക്കെ ചുട്ട മറുപടി കൊടുക്കുവാനും സാനിയക്ക് അറിയാം.

പലപ്പോഴും സാനിയ അത്തരത്തിലുള്ള മറുപടികള്‍ നല്‍കുകയും ചെയ്യാറുണ്ട്.

  മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ. സുധാകരന്റെ വീട്ടിൽ കണ്ണൂരിലെ നേതാക്കളുടെ രഹസ്യ ഗ്രൂപ്പ് യോഗം

ഇപ്പോള്‍ താരത്തിന്റെ പുതിയ ഒരു ഫോട്ടോഷൂട്ട് ചിത്രമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഈ ചിത്രത്തിന് താഴെയും മോശം കമന്റുകള്‍ വരുന്നുണ്ട്.

അല്പം മോഡേണ്‍ ലുക്കില്‍ തന്നെയാണ് ഈ ചിത്രത്തിലും താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അതുകൊണ്ടുതന്നെയാണ് താരത്തിന്റെ ഈ ചിത്രത്തിന് താഴെ മോശം പ്രതികരണങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

കുട്ടിക്കാലം മറക്കാത്ത നടി ഉടുപ്പിട്ട് ഒരുകാലത്തും കാണാറില്ല ഇങ്ങനെയാണ് താരത്തെക്കുറിച്ച്‌ ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

രസകരമായ നിരവധി കമന്റുകള്‍ ആണ് താരത്തിന്റെ ഈ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇതാണോ നിങ്ങൾ സ്വപ്നം കണ്ട ആഡംബര ജീവിതം? 'ഫ്ലാറ്റ് വാങ്ങി, കുടുങ്ങി': ഒരു വർഷത്തെ ദുരിതങ്ങൾ അക്കമിട്ട് ബെംഗളൂരുവിലെ ഫ്ലാറ്റ് ഉടമ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts